Wednesday, March 26, 2008

ഭൂമിക്കൊരു ചരമഗീതം- ഒ.എന്‍.വി.


powered by ODEO

13 പ്രതികരണങ്ങള്‍.:

അനംഗാരി said...

ഒ.എന്‍.വിയുടെ ഭൂമിക്കൊരു ചരമഗീതം-
എക്കാലത്തേയും പ്രസക്തമായ ഒരു കവിത.കേള്‍ക്കുക.

വാല്‍മീകി said...

വളരെ നല്ല ആലാപനം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാഷെ, നന്നായിരിക്കുന്നു ആലാപനം

കുറുമാന്‍ said...

അനംഗാരി മാഷെ,

മനോഹരമായി ആലപിച്ചിരിക്കുന്നു. കവിതകള്‍ കേക്കല്‍ പണ്ടൊക്കെ ഒരു ഹരം തന്നെയായിരുന്നു, ഇപ്പോള്‍ എന്തോ കുറഞ്ഞിരിക്കുന്നു.

എന്റെ അറിവുകേടാണോ എന്നറിയില്ല, ഒന്ന് രണ്ട് സ്ഥലങ്ങളില്‍ ആലാപനത്തിന്റെ ഇടവേള അല്പം കൂടിയ്യോ എന്നൊരു സംശയം ഇല്ലാതില്ല.

വേറെ ഒന്നു രണ്ട് കവിതകള്‍ കൂടി ആലാപനം ചെയ്ത് കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ മെയിലയക്കാം.

ആശംസകള്‍ ഒരിക്കല്‍ കൂടി ഒപ്പം നന്ദിയും.

ഇത്തിരിവെട്ടം said...

നല്ല ആലാപനം... ഇഷ്ടമായി.

ശ്രീലാല്‍ said...

മനോഹരം..ഞാനാലോചിക്കുകയാണ് ഏത് കാട്ടു പൂവിന്റെ മാസ്മര ഗന്ധമാണ് നിങ്ങള്‍ കവിത പാടിക്കേള്‍ക്കുമ്പോള്‍ ഇവിടെ നിറയുന്നതെന്ന്. കവിതകള്‍ വായിക്കാനും അറിയാനും വലിയ ഒരു പ്രചോദനമാണ് ഈ ബ്ലോഗ് എനിക്ക്.

Praveen George| ഗുണാളന്‍ said...

സലിം മാഷേ നന്നായിട്ടുണ്ടു , നടു എങ്ങനേ , ഇടക്കു പണിത്തിരക്കായീ.. ഇപ്പം സുഖം തന്നേ.. നാട്ടില്‍ ഉടനെയെങ്ങാനും ഉണ്ടോ...

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

Sureshkumar Punjhayil said...

Good Work... Best Wishes...!!!

ഗൗരിനാഥന്‍ said...

എനിക്കു കേള്‍ക്കാന്‍ പറ്റുന്നില്ല..

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

രാജന്‍ വെങ്ങര said...

വളരേ മനോഹരമയിരിക്കുന്നു ആലാപനം.ഭാവുകങ്ങള്‍.

ചന്തിരൂര്‍ said...

പുതിയതൊന്നുമില്ലെ...? വയലാറിന്‍റെ കവിത പ്രതീക്ഷിക്കുന്നു