Sunday, March 23, 2008

ജി.മനുവിന്റെ കവിത-ഇവിടെല്ലാമിന്നും പഴയതുപോലെ

ജി.മനുവിന്റെ ഇവിടെല്ലാമിന്നും പഴയതുപോലെ എന്ന കവിത.



powered by ODEO

6 പ്രതികരണങ്ങള്‍.:

അനംഗാരി said...

ജി.മനുവിന്റെ ഇവിടെല്ലാമിന്നും പഴയതുപോലെ എന്ന കവിത.

ജ്യോനവന്‍ said...

വളരെ മനോഹരമായിരിക്കുന്നു.
ഏറെ ഇഷ്ടമായി.

വാല്‍മീകി said...

വളരെ ഹൃദ്യമായ ആലാപനം.

G.manu said...

മാഷെ...ഒരുപാട് ഒരുപാട് നന്ദി... ആ ഹൃദ്യസ്വരത്തില്‍ എന്റെ വരികള്‍ പതിപ്പിച്ചതിന്

കാര്‍വര്‍ണം said...

നന്നായിരിക്കുന്നു. എന്ന് പറഞ്ഞാല്‍ ഞാന്‍ ഉദ്ദേശിച്ചതു മുഴുവനും ആയില്ല. അതിനു പറ്റിയ ഒരു വാക്ക് എനിക്ക് കിട്ടുന്നുമില്ല

ഗൗരിനാഥന്‍ said...

ഇതു കെട്ടു ട്ടൊ..കൊള്ളാം കുറെ കാലമായി മലയാളം കവിതകള്‍ കേട്ടിട്ട്..കണ്ണടച്ചിരുന്നപ്പോള്‍ കേരളത്തിലെത്തിയ പൊലെ..