കവിത കേട്ടവര്‍ക്കും പ്രതികരണങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.
ഓ:ടോ: പ്രിയ വടൂ:സ്ഥിരമായ കള്ളുകുടി, പിന്നെ അതി കഠിനമായ തണുപ്പുള്ള കാലാവസ്ഥ..സ്വരം തിരിച്ചറിയാതിരിക്കാന്‍ ഇനി വല്ലതും വേണോ? ഹൌസ് ഓഫ് ലോര്‍ഡ്സിലെ പലരാത്രികളും ഞാന്‍ ഇപ്പോഴും ഓര്‍ക്കും:)
കുഴൂരി ന്റെ കവിത യെ 1999 മുതല്‍ ആണു ഞാന്‍ അറിയുന്നത്. പിന്നീടു എന്റെയൊപ്പം ഞാന്‍ പോലും അറിയാതെ പലയിടങളില്‍ കവിതയും കവിയും ഉണ്ടായിരുന്നു..അനംഗാരി എന്ന സുഹ്രുത്ത് ആ കവിതയെ ആത്മാര്‍ഥമായി സമീപിച്ചപ്പോള്‍ അവിടെയും ഞാന്‍ എത്തി.. നന്ദി ..എന്നെ ഈ കവിതയിലൂടെ അനംഗാരിയില്‍ എത്തിച്ചതിനു..... അനംഗാരിക്കു ആശംസകള്‍.. റഫീക്ക്..
11 പ്രതികരണങ്ങള്‍.:
കുഴൂരിന്റെ കുഴൂര്‍ ഷഷ്ടിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന് കവിത.
പശ്ചാത്തല സംഗീതം നല്‍കി സഹായിച്ച റഫീക്കിന് നന്ദി.
good..
അനംഗാരി നന്നായിട്ടുണ്ടു്. സ്പുടമായ ഉച്ചാരണവും വ്യക്തമായ ചൊല്ലലും ഇഷ്ടമായി.
ഒരു സംശയം.
ayakkunnu.
ennathu
ayaykkunnu ennallE ucchaaraNam.
അയക്കുന്നു
-------- എന്ന് ചൊല്ലിയത്
അയയ്ക്കുന്നു
----------എന്നല്ലേ എന്നെനിക്കൊരു സംശയം ഉണ്ട്. ഇനി എനിക്ക് തോന്നിയതാണോ.?
മാഷേ, നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട് മാഷേ.
എന്റെ സന്തോഷം പറഞ്ഞറിയിക്കണോ ?
വളരെ നന്നായി മാഷേ .. കാവ്യാനുഭവം!
ഒടുവിലുള്ള ആ വാദ്യ ഘോഷം അല്പം അധികമായോ എന്ന് മാത്രം സംശയം.
അഭിനന്ദനങ്ങള്‍.
നിന്റെ ശബ്ദം കേട്ടിട്ട് എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല.
ഇഷ്ടമായി...:)
കവിത കേട്ടവര്‍ക്കും പ്രതികരണങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.
ഓ:ടോ:
പ്രിയ വടൂ:സ്ഥിരമായ കള്ളുകുടി, പിന്നെ അതി കഠിനമായ തണുപ്പുള്ള കാലാവസ്ഥ..സ്വരം തിരിച്ചറിയാതിരിക്കാന്‍ ഇനി വല്ലതും വേണോ?
ഹൌസ് ഓഫ് ലോര്‍ഡ്സിലെ പലരാത്രികളും ഞാന്‍ ഇപ്പോഴും ഓര്‍ക്കും:)
കുഴൂരി ന്റെ കവിത യെ 1999 മുതല്‍ ആണു ഞാന്‍ അറിയുന്നത്. പിന്നീടു എന്റെയൊപ്പം ഞാന്‍ പോലും അറിയാതെ പലയിടങളില്‍ കവിതയും കവിയും ഉണ്ടായിരുന്നു..അനംഗാരി എന്ന സുഹ്രുത്ത് ആ കവിതയെ ആത്മാര്‍ഥമായി സമീപിച്ചപ്പോള്‍ അവിടെയും ഞാന്‍ എത്തി..
നന്ദി ..എന്നെ ഈ കവിതയിലൂടെ അനംഗാരിയില്‍ എത്തിച്ചതിനു.....
അനംഗാരിക്കു ആശംസകള്‍..
റഫീക്ക്..
Post a Comment