പ്രിയ ഉണ്ണികൃഷ്ണന്റെ ഈ മഴയില്‍ എന്ന കവിത.കേള്‍ക്കുക.മലയാള ബൂലോഗത്തില്‍ കവിത ചൊല്ലുന്ന പുതിയ ബ്ലോഗുകള്‍, കുഴൂരും,ജ്യോതിയും പിന്നെ രാജാവും തുടങ്ങി.നല്ല സംരംഭം.എന്റെ ആശംസകള്‍.
മാഷേ, ആ കവിതയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചു ചൊല്ലിയിട്ടുണ്ട്.നല്ല ഫീല്‍. ആശംസകള്‍.
മാഷെ, നന്നായി ഇഷ്ടമായി ചൊല്ലല്‍...:)
good
‘ഈ മഴയില്‍’ എന്ന കവിതയ്ക്ക് ഈണം നല്‍കി ചൊല്ലിക്കേള്‍പ്പിച്ച അനംഗാരി മാഷിന് നന്ദി
It does not play. It shows invalid profile....
സോഫ്റ്റ്.. മനോഹരം..ഒരു മഴത്തുള്ളിയോടെന്ന എന്ന പോലെ സൌമ്യമായി, ആര്‍ദ്രമായി കവിത ചൊല്ലിയിരിക്കുന്നു അനംഗൂ.. ഇതാകട്ടെ ഇന്നെന്റെ താരാട്ടു പാട്ട്..
ആഹാ..കലക്കിയല്ലൊ സംഭവം..:)ബ്ലോഗ്ബെല്‍ട്ടിനും മാഷുക്കും അഭിനന്ദനങ്ങള്‍..:)
നന്നായിരിക്കുന്നു.....
വളരെ നന്നായി ചൊല്ലിയിട്ടുണ്ട്... ഓയെന്‍വീയെ ഓര്‍മ്മ വരുന്നു.... ഉഷാര്‍!! :)
നന്നായി ചൊല്ലിയിട്ടുണ്ടല്ലൊനല്ല ഇമേജുകള്കവിതകളെ ന്രുത്തമാടാന്‍ വിടുക. വാക്കുകളില്‍ കുറച്ചു താളം കൂടി ചേര്‍ക്കുക.അപ്പോള്‍ തലപ്പ്പ്പാവില്‍ ഇനിയും കൂടുതല്‍ പീലികള്‍ വിടര്‍ന്നുവരുന്നതു കാണാം
Post a Comment
11 പ്രതികരണങ്ങള്‍.:
പ്രിയ ഉണ്ണികൃഷ്ണന്റെ ഈ മഴയില്‍ എന്ന കവിത.കേള്‍ക്കുക.
മലയാള ബൂലോഗത്തില്‍ കവിത ചൊല്ലുന്ന പുതിയ ബ്ലോഗുകള്‍, കുഴൂരും,ജ്യോതിയും പിന്നെ രാജാവും തുടങ്ങി.നല്ല സംരംഭം.എന്റെ ആശംസകള്‍.
മാഷേ, ആ കവിതയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ചു ചൊല്ലിയിട്ടുണ്ട്.
നല്ല ഫീല്‍. ആശംസകള്‍.
മാഷെ, നന്നായി ഇഷ്ടമായി ചൊല്ലല്‍...:)
good
‘ഈ മഴയില്‍’ എന്ന കവിതയ്ക്ക് ഈണം നല്‍കി ചൊല്ലിക്കേള്‍പ്പിച്ച അനംഗാരി മാഷിന് നന്ദി
It does not play. It shows invalid profile....
സോഫ്റ്റ്.. മനോഹരം..
ഒരു മഴത്തുള്ളിയോടെന്ന എന്ന പോലെ സൌമ്യമായി, ആര്‍ദ്രമായി കവിത ചൊല്ലിയിരിക്കുന്നു അനംഗൂ.. ഇതാകട്ടെ ഇന്നെന്റെ താരാട്ടു പാട്ട്..
ആഹാ..കലക്കിയല്ലൊ സംഭവം..:)
ബ്ലോഗ്ബെല്‍ട്ടിനും മാഷുക്കും അഭിനന്ദനങ്ങള്‍..:)
നന്നായിരിക്കുന്നു.....
വളരെ നന്നായി ചൊല്ലിയിട്ടുണ്ട്... ഓയെന്‍വീയെ ഓര്‍മ്മ വരുന്നു.... ഉഷാര്‍!! :)
നന്നായി ചൊല്ലിയിട്ടുണ്ടല്ലൊ
നല്ല ഇമേജുകള്‍
കവിതകളെ ന്രുത്തമാടാന്‍ വിടുക. വാക്കുകളില്‍ കുറച്ചു താളം കൂടി ചേര്‍ക്കുക.
അപ്പോള്‍ തലപ്പ്പ്പാവില്‍ ഇനിയും കൂടുതല്‍ പീലികള്‍ വിടര്‍ന്നുവരുന്നതു കാണാം
Post a Comment