2008 ലെ എന്റെ ആദ്യത്തെ ആലാപനം. 2007 എന്റെ ജീവിതത്തിലെ എനിക്ക് മറക്കാനും പൊറുക്കാനുമാകാത്ത വര്‍ഷം.എന്റെ ജീവിതം എനിക്ക് കൈവിട്ട് പോയത് 2007 ലാണ്. ഞാന്‍ തിരികെ വരികയാണ്...പതുക്കെ...
അനുഗ്രഹിക്കുക.നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എനിക്കായി അല്‍പ്പം ഇടം തരുക. സസ്നേഹം, അനംഗാരി.
12 പ്രതികരണങ്ങള്‍.:
2008 ലെ എന്റെ ആദ്യത്തെ ആലാപനം.
2007 എന്റെ ജീവിതത്തിലെ എനിക്ക് മറക്കാനും പൊറുക്കാനുമാകാത്ത വര്‍ഷം.എന്റെ ജീവിതം എനിക്ക് കൈവിട്ട് പോയത് 2007 ലാണ്.
ഞാന്‍ തിരികെ വരികയാണ്...പതുക്കെ...
അനുഗ്രഹിക്കുക.നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എനിക്കായി അല്‍പ്പം ഇടം തരുക.
സസ്നേഹം,
അനംഗാരി.
എന്നും, എന്നും..
മാസങ്ങള്‍ക്കു മുന്‍പേ പാടി പെട്ടിയില്‍ വെച്ച കവിത അങ്ങനെ വെളിച്ചത്തേക്ക്... കേള്‍ക്കുന്നു
2008-ല്‍ ബാക്കി പോരട്ടെ. പ്രാര്‍ത്ഥനകളൊക്കെ അനംഗാരിയോടൊപ്പം, എപ്പൊഴും
രാത്രിയ്ക്ക് ഒരു പകലുണ്ട് അനംഗാരി, ഇരുളിനൊരു വെളിച്ചവും. വിതുമ്പലിനൊരു പുഞ്ചിരിയും. ഈ വര്‍ഷം നന്നാവും, നോക്കിക്കോ.
നന്നായിരിക്കുന്നു മാഷെ.
പുതുവര്‍ഷം തകര്‍പ്പനായിരിക്കാന്‍ ആശംസകള്‍
-മനു
ഏറെ ഹ്രുദ്യം ആ സ്വരമാധുരി.
ആശംസകള്‍
പുതു വര്‍ഷം നന്മനിറഞ്ഞതാകട്ടെ.
ആശംസകള്‍..
ഏകാന്തത അനുഭവിപ്പിക്കുന്ന സ്വൊരം
വളരെ നന്നായിട്ടുണ്ട് മാഷെ....
മനോഹരമായ സ്വരം..അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടു പാടി...കവിതകള്‍ ഇനിയും പോരട്ടെ..
സ്നേഹപൂര്‍വ്വം
കവിത കേട്ടവര്‍ക്കും,പ്രതികരണങ്ങള്‍ അറിയിച്ച ശ്രീലാല്‍,സിമി,ലാപുട,ഗുപ്തന്‍,പ്രിയ ഉണ്ണികൃഷ്ണന്‍,വാല്‍മികി,ഹാരിസ്,അരവി എല്ലാവര്‍ക്കും നന്ദി.
സസ്നേഹം,
അനംഗാരി.
നന്നായിരിയ്കുന്നു....
ആശംസകള്‍
Post a Comment