ഹായ്! ഇതു നാടന്‍ പാട്ടാണോ മാഷേ? എഴുത്തിയതാരാണ് എന്നറിയാന്‍ ഒരു കൌതുകം.. അത്രെ ഉള്ളൂ..
മാഷെ, ഒഡാസിറ്റി പോലുള്ള റെക്കോഡിങ്ങ് ടൂളിന്റെ ഉപയോഗം, വെറുതേ റെക്കോഡ് ചെയ്ത് ഇടുന്നവയ്ക്ക് കാശ് ചിലവാക്കണ്ട എന്നതാണ്. അത്യാവശ്യം പ്രോസസിങ്ങ് (സൌണ്ട് എന്‍ജിനീയറിങ്ങ്) സ്വയം പയറ്റി, ഗൂഗിള്‍ പേജസിലോ മറ്റൊ അപ്‌ലോഡ് ചെയ്ത് വെറുതേ ലിങ്കിയാല്‍ മതിയാവും..
ഓഡാസിറ്റിയുടെ പ്രാധമിക ഉപയോഗം ഉണ്ടാക്കി ഇടാന്‍ ആലോചിക്കുന്നുണ്ട്, നോക്കാം..
ഓഡിയോ വഴി ഇപ്പോള്‍ ചെയ്യുന്നത് നല്ല നിലവാരം പുലര്‍ത്തുന്നു എന്നു പറയാതെ വയ്യ.
ഓഫീസിലായ കാരണം എനിക്കു കേള്‍ക്കുവാന്‍ വയ്യ. ഈ കവിത കേട്ടവരോടു് ഒരു ചോദ്യം, ‘പത്തായത്തിന്നു നെല്ലെടുക്കു്, എനിക്കു വയ്യമ്മോ..’ എന്ന വരിയുണ്ടോ ഈ കവിതയില്‍? കുറേകാലമായി ആ കവിതയുടെ പേരു മറന്നുപോയിട്ടു്.
ശനിയാ, നാടന്‍ പാട്ടല്ല. അമ്മയും മകളും കവിത തന്നെയാണ്. എഴുതിയാരെന്ന് എനിക്കും നല്ല പിടിയില്ല. പണ്ടെങ്ങോ കേട്ടതാണ്.പുസ്തകശേഖരമില്ലാത്തത് വലിയ ബുദ്ധിമുട്ടു തന്നെയാണു്. കാവ്യനര്‍ത്തകി കണ്ടു. അടുത്ത കവിത അതാവട്ടെ. നല്ല പകുതിക്ക് രാത്രിയാണ് ജോലി. അതു കൊണ്ട് പകലുറക്കം. കവിത ചൊല്ലല്‍ പകല്‍ നടത്തുക പ്രയാസം. എങ്കിലും, പോലീസിനെ ഒളിച്ച് കാര്യം സാധിക്കുന്ന കള്ളന്മാരെ പോലെ...നോക്കട്ടെ.....
5 പ്രതികരണങ്ങള്‍.:
സഫലമീയാത്രക്കു നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിനു നന്ദി. ഇതു മറ്റൊരു കവിത. അമ്മയും മകളും. വളരെ ചെറിയ കവിത.
ഹായ്! ഇതു നാടന്‍ പാട്ടാണോ മാഷേ? എഴുത്തിയതാരാണ് എന്നറിയാന്‍ ഒരു കൌതുകം.. അത്രെ ഉള്ളൂ..
മാഷെ, ഒഡാസിറ്റി പോലുള്ള റെക്കോഡിങ്ങ് ടൂളിന്റെ ഉപയോഗം, വെറുതേ റെക്കോഡ് ചെയ്ത് ഇടുന്നവയ്ക്ക് കാശ് ചിലവാക്കണ്ട എന്നതാണ്. അത്യാവശ്യം പ്രോസസിങ്ങ് (സൌണ്ട് എന്‍ജിനീയറിങ്ങ്) സ്വയം പയറ്റി, ഗൂഗിള്‍ പേജസിലോ മറ്റൊ അപ്‌ലോഡ് ചെയ്ത് വെറുതേ ലിങ്കിയാല്‍ മതിയാവും..
ഓഡാസിറ്റിയുടെ പ്രാധമിക ഉപയോഗം ഉണ്ടാക്കി ഇടാന്‍ ആലോചിക്കുന്നുണ്ട്, നോക്കാം..
ഓഡിയോ വഴി ഇപ്പോള്‍ ചെയ്യുന്നത് നല്ല നിലവാരം പുലര്‍ത്തുന്നു എന്നു പറയാതെ വയ്യ.
ഓഫീസിലായ കാരണം എനിക്കു കേള്‍ക്കുവാന്‍ വയ്യ. ഈ കവിത കേട്ടവരോടു് ഒരു ചോദ്യം, ‘പത്തായത്തിന്നു നെല്ലെടുക്കു്, എനിക്കു വയ്യമ്മോ..’ എന്ന വരിയുണ്ടോ ഈ കവിതയില്‍? കുറേകാലമായി ആ കവിതയുടെ പേരു മറന്നുപോയിട്ടു്.
ശനിയാ, നാടന്‍ പാട്ടല്ല. അമ്മയും മകളും കവിത തന്നെയാണ്. എഴുതിയാരെന്ന് എനിക്കും നല്ല പിടിയില്ല. പണ്ടെങ്ങോ കേട്ടതാണ്.പുസ്തകശേഖരമില്ലാത്തത് വലിയ ബുദ്ധിമുട്ടു തന്നെയാണു്. കാവ്യനര്‍ത്തകി കണ്ടു. അടുത്ത കവിത അതാവട്ടെ. നല്ല പകുതിക്ക് രാത്രിയാണ് ജോലി. അതു കൊണ്ട് പകലുറക്കം. കവിത ചൊല്ലല്‍ പകല്‍ നടത്തുക പ്രയാസം. എങ്കിലും, പോലീസിനെ ഒളിച്ച് കാര്യം സാധിക്കുന്ന കള്ളന്മാരെ പോലെ...നോക്കട്ടെ.....
ഈ കവിത എഴുതിയത് മധു സര്‍ (Prof.V.മധുസൂദനന്‍ നായര്‍) ആണ്.
Peringse, മുഴുവന്‍ വരികളും ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്...
Post a Comment